ഒരു മെഴുകുതിരി കത്തുന്നത് പോലെയാണ് പ്രവാസിയുടെ ജീവിതം.
മെഴുകുതിരി കത്തുമ്പോള്‍ പ്രകാശം ലഭിക്കും.
പക്ഷെ...,
മെഴുകുതിരി തനിയെ ഉരുകി തീരുകയാണ്....
ഇതില്‍....,
മെഴുകുതിരി പ്രവാസിയും,
പ്രകാശം പ്രവാസിയെ അശ്രയിക്കുന്നവരുമാണ്.
മെഴുകുതിരി കത്തുമ്പോള്‍ പ്രകാശം ലഭിക്കും.
പക്ഷെ...,
മെഴുകുതിരി തനിയെ ഉരുകി തീരുകയാണ്....
ഇതില്‍....,
മെഴുകുതിരി പ്രവാസിയും,
പ്രകാശം പ്രവാസിയെ അശ്രയിക്കുന്നവരുമാണ്.




4:42 AM
ബക്ഷ് എടയൂര്‍
Posted in:
0 comments :
Post a Comment