ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയാണ് ഈ സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനാതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനമരണത്തെപ്പറ്റിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്ന രീതി അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വാര്‍ഡ് മെമ്പറുടെ റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം തെരച്ചില്‍ ഫീസായി ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ ക്രമത്തില്‍ അടക്കണം. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കു ശേഷം രേഖകള്‍ ലഭ്യമാകും. |




4:41 AM
ബക്ഷ് എടയൂര്‍
Posted in: