---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label ഗാസ്സ. Show all posts
Showing posts with label ഗാസ്സ. Show all posts

Saturday, July 12, 2014

ഗാസ്സയിലെ കുട്ടികള്‍...

ഇസ്രായേല്‍ ജൂതപട സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞു പിടിച്ചു കൊല്ലുന്നതിന്റെ പൊരുള്‍ ആരെങ്കിലും മനസ്സിലാകിയിട്ടുണ്ടോ ???

ഈ കുഞ്ഞുങ്ങളാണ് നാളെ ഇസ്രായിലിന്റെ അടിവേരരുക്കുനത്,,, അതിനവരുടെ ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷി,,, അവര്‍ ജനിക്കാന്‍ പോകുന്നതും ജീവിചിരിക്കുന്നതുമായ പിഞ്ചു കുഞ്ഞുങ്ങളെ വല്ലാതെ ഭയക്കുന്നു,,, കംസന്‍ ഭയന്ന പോലെ,,, ഫിരൌന്‍ ഭയന്ന പോലെ,,,

എത്ര പിഞ്ചുകുഞ്ഞുങ്ങളെ നിങ്ങള്‍ നിഷ്ക്കരുണം കൊല ചെയ്താലും നിങ്ങളുടെ നാശത്തിനായി ഒരു തലമുറ ജനിക്കാനിരിക്കുന്നു ഇല്ലങ്ങില്‍ ജനിച്ചിരിക്കുന്നു,,,

നിങ്ങളുടെ ജീവനും കൊണ്ട് നെട്ടോട്ടം ഓടുന്ന ഒരു ദിനമുണ്ട്,,, കല്ലിന്നും മുള്ളിഞ്ഞും മറവില്‍ അഭയം കണ്ടെത്താന്‍ പെടാപാട് പെടുന്ന ഒരു ദിനമുണ്ട്,,, അത് അധികം വിദൂരമല്ല എന്നോര്ക്കുക..!!