നിങ്ങള്‍ക്ക് എന്തറിയാം....!!!
എല്ലാം അറിയാം അല്ലേ...???
പക്ഷേ, ഒന്നും അറിയില്ല... അതല്ലേ ശരി...???
അതെ, നമുക്ക് ഒന്നും അറിയില്ല...
പക്ഷേ,
എല്ലാം അറിയാം എന്നു നടിക്കുന്നവര്ക്കെന്തറിയാം...???
ഞാന്‍ പറയുന്നു; ഒന്നും അറിയില്ലെന്ന്...
എന്നാല്‍,
ഒന്നും അറിയില്ലെന്നു പറയുന്നവര്‍ക്കോ...???
അവര്‍ക്ക്, ഒന്നും അറിയില്ലെന്നെങ്കിലും അറിയാം...
അതെല്ലെ, യഥര്ത്ഥത്തില് അറിവ്...!!!
1 comments :
athanu THIRUCHARIVU......best wishes
Post a Comment