---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, March 13, 2011

ഇംഗ്ലീഷ് / മലയാളം പഠന സഹായി

Do : ആണോ
Do you go : Do you go : നീ പോവുകയാണോ
Do you sleep : നീ ഉറങ്ങുകയാണോ
Do you get ready : നീ തയ്യാറാവുകയാണോ
Do you eat: നീ തിന്നുകയാണോ
Do you play : നീ കളികുകയാണോ
No, I don’t : ഇല്ല , ഞാന്‍ ഇല്ല
Yes , I do : അതെ , ഞാന്‍
Do + like : നീ ഇഷ്ട്ടപെടുനുണ്ടോ
Do like tea : നിനക്ക് ചായ ഇഷ്ടമാണോ
Do you like reading : നീ വായന ഇഷ്ട്ടപെടുനുണ്ടോ
Do you like driving : ഡ്രൈവിംഗ് ഇഷ്ടമാണോ
Do you like enjoying music : നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണോ
Do you like walking : നിനക്ക് നടത്തം ഇഷ്ടമാണോ
Yes , I do : അതെ or no I don’t അതെ
Did : ആയോ
Did you go : നീ പോയോ
Yes, I went : ഞാന്‍ പോയി
Did you play : നീ കളിച്ചോ yes , I played : ഞാന്‍ കളിച്ചു
Did you study : നീ പഠിച്ചോ – yes , I studied - ഞാന്‍ പഠിച്ചു
Did you walk : നീ നടന്നോ – yes I walked
Did you finish : നീ മതിയാക്കിയോ


Who : ആര്
Who are you : നീ ആരാണ്
I am an Indian : ഞാന്‍ ഒരു ഇന്ത്യക്കാരനാണ്
Who is calling: ആരാണ് വിളിക്കുന്നത്? – he is my friend
Who is he : അവന്‍ ആരാണ്
Who is sleeping : ആരാണ് ഉറങ്ങുനത്
Who is that guy : ആ യുവാവ്‌ ആരാണ് that is my friend
Who is that chap : എനിക്കറിയില്ല I don’t know
Who was he: അവന്‍ ആരായിരുന്നു? He was my son - അത് എന്‍റെ മകനായിരുന്നു
Who is that man over here: ഇവിടെ ഉണ്ടായിരുന്ന ആള്‍ ആരാണ്? He is my boss
Who can carry it out : ആര്‍ക്ക് ചെയ്തുതീര്‍ക്കാനാകും? All of us - ഞങ്ങളില്‍ എല്ലാവര്ക്കും
Where + do : എവിടെ ?
Where do you live : നീ എവിടെ താമസിക്കുന്നു ? - I live in first floor : ഞാന്‍ ആദ്യത്തെ നിലയില്‍ താമസിക്കുന്നു
Where do you want to go : നീ എവിടേക്കു പോകുവാന്‍ ആഗ്രഹിക്കുന്നു ? I want to go to kerala : ഞാന്‍ കേരളത്തിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു
Where do you belong to : നീ എവിടുത്തുകാരനാണ് ? to Kerala
Where do you come from : നീ എവിടുന്ന് വരുന്നു? I come from Jeddah : ഞാന്‍ ജിദ്ദയില്‍ നിനാണ്
Where did you put my pen : നീ എവിടെ എന്‍റെ പേന വെച്ചു? I put on the table - ഞാന്‍ മേശക്കുമുകളില്‍ വെച്ചു
Where + did : എവിടെ ? നീ
Where did you go? : I went to house - ഞാന്‍ വീട്ടില്‍ പോയി
Where did you study? : നീ എവിടെയാണ് പഠിച്ചത് ? I studied in Jeddah – ഞാന്‍ പഠിച്ചത് ജിദ്ദയില്‍ ആണ്
Where did you get it : എവിടെ നിന്നു കിട്ടി ? I got from Dubai – ദുബായില്‍ നിന്നും കിട്ടി
From where: എവിടെ നിന്ന്‌?
From where did you buy : എവിടെ നിന്ന് വാങ്ങി ?
From where did you come ? : എവിടെ നിന്ന് വന്നു ?
Where is he? : അവന്‍ എവിടെ ആണ് ? here ഇവിടെ
Where do you stay tonight ? : നീ എവിടെ താമസിക്കുന്നു ഇന്നു രാത്രി
Why : എന്തിന് , എന്ത് ?
Why do you cry ?: നീ എന്തിന് കരയുന്നു
Why do you laugh ? - നീ എന്തിന് ചിരിക്കുന്നു
Why do you feel happy : നീ എന്തിന് സന്തോഷിക്കുന്നു
Why do you feel sad? : നീ എന്തിന് ധുക്കിക്കുന്നു
Why do you surprice ? നീ എന്തിന് അത്ഭുതപ്പെടുന്നു nothing – ഒന്നുമില്ല
Why + don’t : എന്തുകൊണ്ട് ഇല്ല
Why don’t you come in time ? : കൃത്യസമയത് എന്തുകൊണ്ട് വരുന്നില്ല
Why don’t you read? : എന്തുകൊണ്ട് വായിക്കുന്നില്ല?
Why don’t you mingle : എന്തുകൊണ്ട് ആളുകളോട് ഇടപെഴകുനില്ല? I don’t like
Why don’t you pay bill? : എന്തുകൊണ്ട് ബില്‍ അടക്കുന്നില്ല
Why don’t call me ? : എന്തുകൊടുണ്ട് വിളിക്കുന്നില്ല
Why don’t watch tv ? : എന്തുകൊണ്ട് നീ tv കാണുന്നില്ല
Why don’t inform me ? : എന്തുകൊണ്ട് എന്നെ അറിയിച്ചില്ല
Why can’t : എന്തുകൊണ്ട് കഴിഞ്ഞില്ല
Why can’t you understand ?: എന്തുകൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞില്ല
Why can’t you punctual ? : എന്തുകൊണ്ട് കൃത്യനിഷ്ട്ട പാലിക്കാന്‍ കഴിയുന്നില്ല sorry I am afraid
You are mistaken : നിങ്ങള്‍ക്ക്‌ തെറ്റ് പറ്റി
Why are you late : എന്തുകൊണ്ട് നീ വൈകി because I missed train കാരണം ട്രെയിന്‍ നഷടമായി
Why should : എന്തിനു ആ
Why should I insult you ? നിന്നെ എന്തിനു ഞാന്‍ ശല്യപ്പെടുത്തണം sorry I felt so ക്ഷമിക്കണം അങനെ തോന്നി
Why should I support you ? : എന്തിനു നിന്നെ ഞാന്‍ അനുകൂലിക്കണം because , you are my friend
What are you doing? : നീ എന്താണ്‌ ചെയുന്നത് I am sleeping
What about : എന്തൊക്കെയുണ്ട് എങ്ങനെയുണ്ട്
What about your study : നിന്റെ പഠനം എങ്ങനെയുണ്ട്
What about your work ? നിന്‍റെ ജോലി എങ്ങനെയുണ്ട്
What about you : നിന്റെ വിവരം എന്തോകെയാണ് I am fine
What would you like : എന്ത് ഇഷ്ടപ്പെടുന്നു
What would you like to have : എന്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു
What would you like to buy : എന്ത് വാങ്ങാന്‍ ഇഷ്ടപ്പെടുന്നു
What hells : എന്ത് പ്രശ്നം
What hells are going on : എന്ത് പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുനത്
How : എങ്ങനെയുണ്ട്
How do you do : നല്ലത്
How about your studies? നിങ്ങളുടെ പഠനം എങ്ങനെയുണ്ട്
How do you feel : നിനക്ക് എന്ത് തോന്നുന്നു I feel good or I feel bad – എനിക്ക് നന്നായി തോന്നുന്നു അല്ലെങ്കില്‍ എനിക്ക് മോശമായി തോന്നുന്നു’
I feel happy : എനിക്ക് സന്തോഷം തോന്നുന്നു
I feel sad : എനിക്ക് ദുഃഖം തോന്നുന്നു
I feel comfortable : എനിക്ക് ആശ്വാസം തോന്നുന്നു
I feel tired : എനിക്ക് ക്ഷീണം തോന്നുന്നു
I feel proud : എനിക്ക് അഭിമാനം തോന്നുന്നു
How many : എത്ര ?
How many Kerala are in room : നിന്‍റെ റൂമില്‍ എത്ര കേരളക്കാര്‍ ഉണ്ട് there are 6 kerala റൂമില്‍ 6 കേരളക്കാര്‍ ഉണ്ട്
How much: എത്ര
How much water in the pond : കുളത്തില്‍ എത്ര വെള്ളം ഉണ്ട്
How far : എത്ര ദൂരമുണ്ട്
How far is from koppam to pattambi : കൊപ്പം മുതല്‍ പട്ടാമ്പി വരെ എത്ര ദൂരമുണ്ട്
How long : എത്ര കാലം
How long have you been in gulf : എത്രകാലം ആയി ഗള്‍ഫില്‍ I have been for 2 years ഞാന്‍ 2 കൊല്ലം ആയികൊണ്ടിരിക്കുന്നു
How long have you been living here : നീ എവിടെ എത്ര കാലമായി താമസിച്ചുകൊണ്ടിരിക്കുന്നു I have been living for two years ഞാന്‍ 2 കൊല്ലം ആയി എവിടെ താമസിചികൊണ്ടിരിക്കുന്നു
Whose : ആരുടെ
Whose pen is this : ഇതു ആരുടെ പേന ആണ് this is my pen ഇതു എന്‍റെ പേന ആണ്
Whom : ആരെ
Whom do you want : ആരെയാണ് ആവശ്യപ്പെടുന്നത്
Whom do you laugh at : ആരെ ആണ് നീ കളിയാക്കുന്നത്
To whom : ആര്‍ക്ക്‌
To whom do you write : ആര്‍ക്കാണ് നീ എഴുതുന്നത്
To whom do you send message : നീ ആര്‍ക്കാണ് സന്ദേശം അയ്യക്കുന്നത് I send my friend email
Which : ഏത്
Which book do you like : ഏതു പുസ്തകം നീ ഇഷ്ടപ്പെടുന്നു
Which food you like : ഏതു ഭക്ഷണം നീ ഇഷ്ടപ്പെടുന്നു
I like biriyani : ഞാന്‍ ബിരിയാണി ഇഷ്ടപ്പെടുന്നു
Is : ആണോ
Is it true : ഇത് സത്യമാണോ yes it is അത് സത്യമാണ്
Is it my fault : ഇത് എന്റെ തെറ്റാണോ no, not yours അല്ല നിന്റേതല്ല
Is it raining outside : പുറത്തു മഴ പെയ്യുനുണ്ടോ
Is he your brother : അവന്‍ നിന്‍റെ സഹോദരന്‍ ആണോ
Is your office far : നിന്‍റെ ഓഫീസ് ഒരുപാടു ദൂരത്താണോ is it only walking distance നടക്കാനുള്ള ദൂരമെ ഉള്ളു
Have: ഉണ്ടോ
Have you gone makkah : മക്കയില്‍ നീ പോയിടുണ്ടോ yes I have gone ഞാന്‍ പോയിടുണ്ട്
Have you seen : നീ കണ്ടിടുണ്ടോ
Have you had breakfast : നീ പ്രഭാതഭക്ഷണം കഴിച്ചിട്ടുണ്ടോ
Have you taken rest : നീ വിശ്രമിച്ചിട്ടുണ്ടോ
Have you heard : നീ കേട്ടിടുണ്ടോ
Have you met him : നീ അവനെ കണ്ടുമുട്ടിയിടുണ്ടോ
Have you talked with him : നീ അവനോടു സംസരിചിടുണ്ടോ
Have you been in Jeddah : നീ ജിദ്ദയില്‍ ഉണ്ടായിരുണോ
Have you got hungry : നീ ദേഷ്യപ്പെട്ടോ
Have you got ready : നീ തയ്യാറായോ
Have you got in : നീ അകത്തുകയറിയോ
Have you got an idea : നിനക്ക് ഐഡിയ കിട്ടിയ്യോ
Have you heard about india : ഇന്ത്യയെ കുറിച്ച് നീ കേട്ടിട്ടുണ്ടോ
Have you got headache : നിനക്ക് തലവേദന ഉണ്ടോ
Have you got itching : നിനക്ക് ചൊറിചില്‍ ഉണ്ടോ
May : ആവട്ടെ
May I go : ഞാന്‍ പോകട്ടെ yes , you may അതെ നിനക്ക് പോകാം
May I come in : ഞാന്‍ അകത്തേക്ക് വന്നോട്ടെ
May I help you : ഞാന്‍ നിന്നെ സഹായികണോ
May I dress : ഞാന്‍ വസ്ത്രം ധരിക്കട്ടെ
May I have food : ഞാന്‍ ഭക്ഷണം കഴിക്കട്ടെ
May I drink : ഞാന്‍ കുടിക്കട്ടെ
Can : കഴിയുമോ
Can you drive : നീ ഡ്രൈവ് ചെയ്യുമോ
Can you arrange : നീ സജ്ജീകരിക്കുമോ
Can you study : നിനക്ക് പഠിക്കാന്‍ കഴിയുമോ
Can you speak English : നിനക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമോ
Can you give : നിനക്ക് തരാന്‍ കഴിയുമോ
Can you agree with it : നിനക്ക് സമ്മതിക്കാന്‍ കഴിയുമോ
Can you come again : നിനക്ക് വീണ്ടും വാരാന്‍ കഴിയുമോ
Can I speak with him : ഞാന്‍ അവനോടു സംസാരിക്കട്ടെ
Could : കഴിയുമോ
Could you repeat it : നിനക്ക് അത് ആവര്‍ത്തിക്കാന്‍ കഴിയുമോ
Could you give me change for 100 riyal : നിനക്ക് 100 റിയാലിന് ചിലറ തരാന്‍ കഴിയുമോ
Could let me : നീ എന്നെ അനുവദിക്കുമോ
Would you please : ദയവായി നീ
Would please tell : ദയവായി നീ പറഞ്ഞു തരുമോ
Would you please give : ദയവായി നീ തരുമോ
Would you please mind your business : നീ നിന്റെ കാര്യം നോക്കുമോ
Would you please tell me your address : ദയവായി നിന്‍റെ വിലാസം പറയാമോ
Would you mind : നിനക്ക് പ്രശ്നമാണോ
Would you mind walking : നടത്തം നിനക്ക് പ്രശ്നമാണോ yes , I would എനിക്ക് പ്രശനം ആണ്
Would you mind dancing with us : അവള്‍ ഞങ്ങളോടൊപ്പം നൃത്തം വെക്കുനത്തില്‍ വിരോധം ഉണ്ടോ
Would you mind having a cup of tea : ചായ കുടിക്കുന്നതില്‍ വിരോധം ഉണ്ടോ
Would you mind opening window : ജനല്‍ തുറന്നാല്‍ വിരോധം ഉണ്ടോ
Would you mind sitting leg crossed : കാലിന്മേല്‍ കാല്‍ വെച്ചിരിക്കല്‍ പ്രശനം ഉണ്ടോ
Would you mint waiting outside : പുറത്ത്‌ കാതുനില്‍ക്കുനതിനു വിരോധം ഉണ്ടോ
Are : ആണോ
Are you tired : നീ ക്ഷീണിതനാണോ
Are you getting married : നീ വിവാഹിതനാണോ
Are you coming with us : നീ ഞങ്ങളോടൊപ്പം പോരുന്നുണ്ടോ
Are you waiting somebody : നീ ആരെയോ കാതുനില്കുകയാണോ
Are you serious : നീ ഗൗരവത്തിലാണോ
Are you discussing : നീ ചര്‍ച്ച ചെയുകയാണോ’
Are you thinking : നീ ചിന്തിക്കുകയാണോ
Let’s : നമുക്ക്
Let’s go : നമുക്ക് പോകാം
Let’s sleep : നമുക്ക് ഉറങ്ങാം
Let’s walk : നമുക്ക് നടക്കാം
Let’s enjoy : നമുക്ക് ആസ്വദിക്കാം
Let’s cheat : നമുക്ക് വന്ജ്ജിക്കാം
Let : അനുവദിക്കൂ
Let me work : എന്നെ ജോലിചെയ്യാന്‍ അനുവദിക്കൂ
Let me sleep : എന്നെ ഉറങ്ങാന്‍ അനുവധിക്കൂ
Let me walk : എന്നെ നടക്കാന്‍ അനുവധിക്കൂ
Let me hear : എന്നെ കേള്‍ക്കാന്‍ അനുവധിക്കൂ
Let me go : എന്നെ പോകാന്‍ അനുവധിക്കൂ
Will : ആകും
I will go : ഞാന്‍ പോകും
I will back : ഞാന്‍ തിരിച്ചു വരും
I will bring : ഞാന്‍ കൊണ്ടുവരും
I will sell : ഞാന്‍ വില്‍ക്കും
I will buy : ഞാന്‍ വാങ്ങും
I will laugh at : ഞാന്‍ കളിയാക്കും
I will obey : ഞാന്‍ അനുസരിക്കും
I will wear : ഞാന്‍ ധരിക്കും
I will protect : ഞാന്‍ സംരക്ഷിക്കും
I will destroy : ഞാന്‍ നശിപ്പിക്കും
Will :ആകുമോ
Will you go :നീ പോകുമോ
Will you back :നീ തിരിച്ചു വരുമോ
Will you bring :നീ കൊണ്ട് വരുമോ
Will you stady :നീ പഠിക്കുമോ
Will you tell :നീ പറഞ്ഞു തരുമോ
Must,തീര്‍ച്ചയായും:should:ആവണം
You should go :നീ പോവണം
You must read :നീ വായിക്കണം
You should come :നീ വരണം
You should help :നീ സഹായിക്കണം
You shout inform :നീ അറിയിക്കണം
Have to :ആവേന്‍ടതുണ്ട്
You have to say :നീ പറയണം
You have to see :നീ കാണണം
You have to remember :നീ ഓര്‍ക്കണം
You have to forget :നീ മറക്കണം
You have to be have :നീ പെരുമാറണം
Come :വരുന്നു
Came :വന്നു
Went :പോയി
When :എപ്പോള്‍
When did you come : നീ എപ്പോള്‍ വന്നു
I came at 10 o’ clock : ഞാന്‍ 10 മണിക്ക് വന്നു
When did you sleep : നീ എപ്പോള്‍ ഉറങ്ങി I sleep early – ഞാന്‍ നേരത്തെ ഉറങ്ങി
Be : ആകൂ
Be happy : സന്തോഷിക്കൂ
Be sad : ദുഖിക്കൂ
Be quiet : ശാന്തമാകൂ
Be comfortable : ആശ്വോസിക്കൂ
Be ready : തയ്യാറാവൂ
Be clever : ബുധിമാനാകൂ
Cool down : ശാന്തമാകൂ
Wait me : എന്നെ കാതുനില്‍ക്കൂ
Tell me : എന്നോട് പറയൂ
Think me : എന്നെ കുറിച്ച് ചിന്തിക്കൂ
Remember me : എന്നെ ഓര്‍ക്കൂ
Consider me : എന്നെ പരിഗണിക്കൂ
Understand me : എന്നെ മനസിലാക്കൂ
Call me : എന്നെ വിളിക്കൂ
Com here :ഇവിടെ വരൂ
Don’t : അരുത്
Don’t go :പോവരുത്
Don’t come :വരരുത്
Don’t eat :തിന്നരുത്
Don’t laugh at :കളിയാക്കരുത്

0 comments :

Post a Comment