മഴവില്‍ മനോരമയിലെ 'വെറുതെ അല്ല ഭാര്യ ' എന്നാ റിയാലിറ്റി ഷോ കണ്ടിട്ടുണ്ടോ ??? കണ്ടിട്ടില്ലെങ്കില്‍ ...റിയാലിറ്റി ഷോ ആണ് ...നമ്മുടെ രതിചെച്ചി ആണ് anchor രതി ചേച്ചി ടാസ്ക് പറയേണ്ട താമസം ഭര്‍ത്താക്കന്മാര്‍ ഓടും ... അടുക്കളയിലേക്കോ അലക്കാനോ കുട്ടിയെ കുളിപ്പി ക്കാനോ അങ്ങനെ എന്താണെങ്കിലും ..എന്ത് ചെയ്താല്മ അത് ക്യാമറ ഒപ്പിയെടുക്കും .. പിന്നെ ജോലി ചെയ്യുമ്പോ സംഗതികളോടെ ചെയ്താല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടും .. ഉദാഹരണത്തിന് ..കുട്ടിയെ "കുളിപിക്കുമ്പോള്‍ ഓലതുംബതിരുന്നൂയലടുമ്പോള്‍" എന്നാ പാട്ട് പാടിയാല്‍ എല്ലാരും കയ്യടിക്കും .. അലക്കുമ്പോള്‍ "വാഷിംഗ് പോടെര്‍ നിര്‍മ" , "വന്നല്ലോ വനമാല" എന്നൊക്കെ പറഞ്ഞാല്‍ സംഗതികളൊക്കെ ഓക്കേ ...(ഇതൊക്കെ പറഞ്ഞു ചെയ്യിക്കുന്നതാണെന്ന് ആരും പറയുകേ ഇല്ല ) നാണമാവുന്നില്ലേ ഭര്‍ത്താക്കന്മാരെ ....??? ഇതൊന്നും ആരും ചെയ്യാത്ത ജോലിയൊന്നുമല്ല . ഇതൊക്കെ ചെയ്യുന്നത് മോശവുമല്ല .പക്ഷെ ഒരു ക്യാമറക്ക് മുന്നില്‍ അല്‍പ്പം മാര്‍ക്കിനും നല്ല കംമെന്റ്സിനും വേണ്ടി നിങ്ങള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ (അല്ലെങ്കില്‍ അറിയാത്ത പണി കഷ്ടപ്പെട്ട ചെയ്യുമ്പോള്‍ ) എന്തോ ഒരു ആത്മാഭിമാന നഷ്ടം പോലെ ..... മറ്റുള്ള പെണ്ണുങ്ങളെ കൊണ്ട് തന്റെ ഭര്‍ത്താവിനെ വിലയിരുത്താന്‍ വിട്ടു കൊടുക്കുന്ന ഭാര്യമാരെ .. നിങ്ങള്‍ക്കും സലാം
5 comments :
:)
പോയാൽ ഇത്തിരി നാണം. കിട്ടിയാലോ..ഉറുപ്പിയ 16ലക്ഷാണ്. :)
:)
d
അവര്‍ അഭിനയിക്കട്ടെ ,മിസ്സസ്സുമാരും ഇത് പോലെ എന്തെല്ലാം പെകൂത്തുകള്‍ കാട്ടുന്നു ഓരോ ചാനലുകളില്‍ .ടി.വി.യില്‍ മോന്ത വരണ്ടേ ആശാനെ ?
Post a Comment