---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, July 23, 2011

എന്റെ സ്വപ്ന വീട്ഇതാണെന്‍റെ സ്വപ്ന വീട്. ഒരു കൊച്ചു കൂരയായിരുന്നു എന്റെ സ്വപ്നം, അതായിരുന്നു എന്റെ ആഗ്രഹവും.

കഴിഞ്ഞ വെക്കേഷനില്‍ നാട്ടില്‍ പോകാന്‍ സമയത്ത് ഇന്‍റെര്‍ നെറ്റില്‍ ചെറിയൊരു വീടിന്‍റെ പ്ലാന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഈ സാങ്കല്‍പ്പിക സൌദം എനിക്ക് ചേര്‍ന്നതാണോ?...എന്നോട് തന്നെ ഞാന്‍ ഒരുപാട് ആവര്‍ത്തി ചോദിച്ചു, വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു.

എങ്കിലും ഇതിന്റെ വശ്യചാരുത എന്നെ ആകര്‍ഷിക്കുന്നു, അത് ചിലപ്പോള്‍ എന്റെ സൌന്ദര്യ സങ്കല്‍പ്പത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കും.

ഏതായലും വെക്കേഷന്‍ ലീവിനു നീട്ടിലെത്തിയ ഞാന്‍ ഈ പ്ലാനില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഫൌണ്ടേഷന്‍ വര്‍ക്ക് കഴിപ്പിച്ചു.

ഇനി എന്റെ ആശങ്ക ഇതെങ്ങിനെ പടുത്തുയര്‍ത്തും എന്നുള്ളതാണ്. ഇതുവരെയുള്ള ജീവിതത്തില്‍ വിജയം മാത്രം നല്‍കിയ നാഥന്‍ ഇനിയും വിജയം തന്നെ വരുത്തും എന്ന പൂര്‍ണ്ണ വിശ്വാസം എനിക്കുണ്ട്.. പ്രത്യക്ഷത്തില്‍ പരാജയം എന്ന് തോന്നുന്നത് പരോക്ഷമായി വിജയം ആണെന്നുള്ള ആ വചനം ഞാന്‍ ഉള്‍കൊള്ളുന്നു.

നിങ്ങളുടെ പ്രാര്‍ത്ഥന എനിക്ക് വേണ്ടി ഉണ്ടാവും എന്ന പ്രതീക്ഷയോടെ.


എന്‍റെ വീടുനിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍...


8 comments :

bakshedayur said...

ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

കൂതറHashimܓ said...

നല്ല പ്ലാന്‍
വീട് പെട്ടെന്നാവാന്‍ പ്രര്‍ഥനയോടെ

കെ.എം. റഷീദ് said...

ഒരു കാരണ വശാലും ബാങ്കുമായി ഷെയറില്‍ ( ലോണ്‍ എടുത്ത്) വീട് വെക്കരുത്
അവസാനം വീട് അവര്‍ കൊണ്ട് പോകും

Ashraf Ambalathu said...

സങ്കല്‍പ്പത്തിലുള്ള ഈ വീട് എത്രയും പെട്ടെന്ന് യാധാര്ത്യ മാകട്ടെ. ആമീന്‍.

vallithodika said...

goodhttp://vallithodika.blogspot.com

Ali shabeer said...

insha allah your dream will fulfilled soon..by the grace of allah...dear please send me the complete plan of this home (both floor) chshabeer@gmail.com

sakeer kavumpuram said...

suhruthe...njaanum athe avasthayilanu ...strecture poorthiyaayi...ini ennaanu ithilonnu thaamasikkaan pttuka ennaanu chintha...allaahu nammude aagrahangale vegathil saadippichu tharatte///ameen

menath said...

good work

Post a Comment