ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം.
ജീവിച്ചിരിക്കുന്നു എന്നതിനു തെളിവ്.
2 comments :
നിങ്ങളെപ്പോലെ,എന്നെ സ്നേഹിക്കുന്ന ....അല്ല,എല്ലാവരെയും സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി...
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....സ്നേഹത്തിന്റെ ഒരായിരം പൂച്ചെന്ടുകള്‍.....
Post a Comment