---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, July 10, 2010

ദൈവികപുസ്തകം


ദൈവപുസ്തകം സാഗരമാണ്.
സാഗരം അനന്തമാണ്...അഗാതമാണ്...
തീരത്തണഞ്ഞാല്‍ നമുക്കാസ്വദിക്കാം...
പുറംകടലില്‍ പോയാല്‍ ചെറുമല്‍സ്യങ്ങള്‍ പിടിക്കാം...
ഉള്‍ക്കടലില്‍ പോയാല്‍ വന്‍മല്‍സ്യങ്ങള്‍ പിടിക്കാം...
ആഴക്കടലില്‍ പോയാല്‍ മുത്തുകളും ചിപ്പികളും വാരാം...
ദൈവികപുസ്തകം വായിക്കുക...പഠിക്കുക...ചിന്തിക്കുക...

0 comments :

Post a Comment