സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള ഓണ്‍ലൈന്‍ കൂട്ടായ്മയാണ് സാന്ത്വനം ബ്ലഡ് ഡോണേര്‍സ് ഫോറം .മത രാഷ്ട്രീയ സാമുദായിക ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പില്‍ സന്നദ്ധ രക്തദാനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സന്നദ്ധമായി രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ കൂട്ടായ്മയില്‍ അംഗങ്ങള്‍ ആകാവുന്നതാണ്.
നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണോ ആ ലിങ്കില്‍ ക്ലിക്കി നിങ്ങളുടെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ മെയിലും നല്‍കുക.
രക്തദാനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഈ ലിങ്കില്‍ ക്ലിക്കി പ്രസിദ്ധീകരിക്കുവാന്‍ ശ്രമിക്കുമല്ലോ...
രക്തം ആവശ്യമുള്ളവര്‍ "രക്തം ആവശ്യമുണ്ട്" എന്ന ലിങ്കില്‍ ക്ലിക്കി പൂര്‍ണ്ണ വിവരങ്ങള്‍ കൊടുക്കുക.
സ്ത്രീകള്‍ യാതൊരു കാരണവശാലും ഈ സൈറ്റില്‍ നിങ്ങളുടെ പൂര്‍ണ്ണ മേല്‍വിലാസം കൊടുക്കരുത്.താഴെ കാണുന്ന സാന്ത്വനം രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് nanma.com@gmail.com ഈ വിലാസത്തില്‍ മെയില്‍ ചെയ്യുക.
ചില ലിങ്കുകള്‍
രക്തദാനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
0 comments :
Post a Comment