---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, August 22, 2010

ഓണാശംസകള്‍...!!!


പൊന്നിന്‍ ചിങ്ങപുലരിയെ പൊന്‍പ്രഭതൂകി
പുളകിതയാക്കുവാന്‍ പൊന്നോണം വരവായി...
പൂക്കളവും പൂവിളിയുമൊക്കെയായ്
ആ നല്ല നാളിന്‍റെ മധുരസ്മരണകള്‍ ‍
നമ്മുടെ മനസ്സില്‍ തത്തി കളിക്കട്ടെ...!!!
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഓണാശംസകള്‍...!!!

0 comments :

Post a Comment