---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Tuesday, June 1, 2010

മരണത്തെ മുന്നില്‍ കാണുക

ജീവിത തിരക്കിനിടയില്‍ ദൈവവിളിക്കുത്തരം നല്‍കാതെ,അവന്‍റെ വിധിവിലക്കുകള്‍ അനുസരിക്കതെ തന്നിഷ്ട്പ്രകാരം ജീവിച്ചാല്‍ പര്യവസാനം എന്തായിരിക്കുമെന്ന് ചിന്തിക്കുക.
തീര്‍ച്ചയായും എല്ലാ ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യും.ചില മുഖങ്ങള്‍ അന്നു പ്രശോഭിതമായിരിക്കും. എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് വിഷാദഭരിതമായിരിക്കും.ചിന്തിക്കുക...നമ്മുടെ പോക്ക് ശരിയാണോ എന്ന്.അല്ലങ്കില്‍ പശ്ചാതപിച്ചു മടങ്ങുക.ദൈവിക പ്രീതി കരസ്ഥമാക്കുക.
ഈ സിനിമ ഒന്ന് കണ്ട്നോക്കൂ...

2005 ലാണ്‍ ഞാന്‍ ഈ സിനിമ ആദ്യമായി കാണുന്നത്.ഈ സിനിമ യുടെ പ്രാധാന്യം മനസ്സിലാക്കി ഞാന്‍ ഇതു പൊതു പ്രദര്‍ശനത്തിനു വെക്കാന്‍ തീരുമാനിക്കുകയും ആ വര്‍ഷം ചെറിയ പെരുന്നാളിനു എടയൂര്‍ ഐ.ആര്‍.എസ്.ഓഡിറ്റോറിയത്തില്‍ വെച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇന്നാണു യൂറ്റൂബില്‍ നിന്നും ഈ സിനിമ കിട്ടിയത്.ഇതു ഇവിടെ കൂട്ടുകാരുമായി പങ്കു വക്കുന്നു.

1 comments :

ravoof said...

njan kandu valare nallathu maranathe ormippichu .....

Post a Comment