---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Tuesday, August 5, 2014

ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍....

(1945 ഓഗസ്റ്റ് 6)
അമേരിക്കയുടെ യുദ്ധഭ്രാന്തില്‍ ലോകം വിറങ്ങലിച്ച കറുത്തദിനം.
ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ  അണുബോംബ് വര്‍ഷത്തില്‍ 1,40,000 മനുഷ്യരാണ്‍ തല്‍ക്ഷണം മരിച്ചുവീണത്. അംഗവൈകല്ല്യവും മാറാവ്യാദിയും പിടിപ്പെട്ടവര്‍ അവേകായിരം വരും. മൂന്നാം ദിവസം (ആഗസ്റ്റ് 9) നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു.
80,000 ആളുകള്‍ തല്‍ക്ഷണം മരിച്ചു.

അണുബോംബ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റര്‍ ഉയര്‍ന്നു.
കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു, ഭൂനഷ്ടവുമുണ്ടായി , സമ്പദ്ഘടന തകര്‍ന്നു.

അണുബോംബിന്റെ മാരക റേഡിയേഷന്‍
ഇന്നും ആ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....

മാംസം വെന്തുരുകുന്ന ഓര്‍മകളായി വേദനയായി , ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍....

0 comments :

Post a Comment