കേരളീയ മുസ്ലിംകള്‍ക്കിടയിലെ രണ്ട് സംഘടനകള്‍ ഉണ്ടാക്കിയ അനൈക്യത്തിന്റെ ആഴം അളക്കുന്നതോടൊപ്പം ഇനി മുന്നോട്ടേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഡോക്യുമെന്ററി.
Saturday, August 6, 2011
ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം....
7:20 AM
ബക്ഷ് എടയൂര്‍
4
comments
4 comments :
സത്യനിഷേധികള്‍ എത്ര വെറുതാലും ശരി അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും....
മഹല്ലെന്ന സംവിധാനത്തിന്റെ താഴ്വരയിലേക്ക് കടന്നു വരൂ. അവിടെ നമുക്കൊന്നാകാം.. മാനവ കുലത്ത്തിന്റെ അനുഗ്രഹമായ പ്രവാചകന്റെ വചനങ്ങളിലൂടെ, ഇഖ്രഇന്റെ നാമം തിരിയിട്ടു നല്കിയ ലോകത്തിന്റെ പ്രകാശം.. ഖുര്‍ ആനിലൂടെ, ഒരു സമുദായത്തിന്റെ, ഒരു നാടിന്റെ മുഴുവന്‍ പുരോഗതിയും നമ്മുടെ വിരല്‍ തുംപിന്നകലത്ത്തില് . ലക്ഷ്യം സ്വര്‍ഗ്ഗവും സാഹോദര്യത്തിന്റെ പാത അതിനലങ്ങാരവുമാക്കാം..
ഒരു നല്ല നാളെയ്കായി പ്രതീക്ഷയോടെ കാത്തിരിക്കാം !
എക്സ്പ്രസ് ഹൈവേ വേണോ വേണ്ടേ എന്ന വിഷയത്തിൽ “മുഖാമുഖം” നടത്തിയ ജമാ’അത്തെ ഇസ്ലാമിയെ കെ.കെ. കാരന്റെ കണ്ണിൽ കണ്ടില്ലെ???
Post a Comment