---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Friday, July 8, 2011

കാക്കയുടെ 5 നല്ല സ്വഭാവങ്ങള്‍


1 നേരത്തെ ഉറങ്ങും.
2 നേരത്തെ എണീക്കും.
3 ഭക്ഷണം പങ്കുവെക്കും.
4 കൂട്ടത്തിലെരാള്‍ ചത്താല്‍ അനുശോചനം രേഖപ്പെടുത്തും.
5 പരസ്യമായി ഇണചേരില്ല.

0 comments :

Post a Comment