---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, April 2, 2011

മനുഷ്യന്‍റെ 4 ഘട്ടം......

ആദ്യം കുരങ്ങന്‍റെ ചവലത...
പിന്നെ കുതിരയുടെ ചടുലത....
കല്ലിയാണം കഴിഞ്ഞാല്‍,
ഭാരം ചുമക്കുന്ന കഴുത....
ശേഷിച്ച കാലം,
വീട്ടുമുറ്റത്തെ കാവല്‍ നായ...

1 comments :

Anonymous said...

themmaditharam ennuparayaam

Post a Comment