---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, July 18, 2010

ഇസ്ലാം

പൂജാപാട്ടുകളല്ല...
ആചാരങ്ങളുമല്ല...
മാമൂല്‍കെട്ടുകളുമല്ല...
മനുഷ്യനും ദൈവവും,
തമ്മിലുള്ള ഇടപാടുകളുമല്ല...
ജീവിതമൊന്നായ് മാറ്റിപണിയാന്‍
ദൈവം തന്ന വ്യവസ്ഥയാണ്....
ഇസ്ലാം....

0 comments :

Post a Comment