---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, January 8, 2014

ഇവര്‍ ഇണപിരിയാ കൂട്ടുകാര്‍


ഇവര്‍ ഇണപിരിയാ കൂട്ടുകാരായിരുന്നു.ആദ്യത്തെത് എന്‍റെ വല്ലിപ്പ വി.പ്പി. മുഹമ്മദ്.മറ്റുള്ളവര്‍..അബ്ദുല്‍ ഹയ്യ് എടയൂര്‍, മക്കാര്‍ മൌലവി (കൊടുങ്ങല്ലൂര്‍ സ്വദേശി . എടയൂര്‍ കെ.എം യു.പി.സ്ക്കൂള്‍ അദ്ധ്യാപകനായിട്ടാണ്‍ മൌലവി എടയൂരില്‍ എത്തുന്നത്), അബ്ദുല്‍ അഹദ് തങ്ങള്‍. ഇവരില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഒഴികെ എല്ലാവരും ദൈവ സന്നിതിയില്‍ എത്തി..അവര്‍ക്കെല്ലാവര്‍ക്കും അല്ലാഹു അവരുടെ ബര്‍സഖീ ജീവിതം സുഖമാക്കി കൊടുക്കട്ടെ...!!! തങ്ങള്‍ക്ക് അല്ലാഹു ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കുമാറാകട്ടെ...!!! അവരെയും നമ്മെയും അല്ലാഹു അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ...!!!(ആമീന്‍) വല്ലിപ്പ മരിച്ചിട്ട് ഏകതേശം 8 കൊല്ലമായി.വി.പി,മുഹമ്മദലി ( ഹാജി സഹിബ്) യുടെ സഹോദരങ്ങളിള്‍ ഒരാള്‍.വല്ലിപ്പയുടെ ഒരാഗ്രഹമായിരുന്നു അമേരിക്കന്‍ സാമ്രാജ്യം തകര്‍ന്നു ഒരു ഇസ്ലാമിക വ്യവസ്ഥ കണ്ടു മരിക്കുക എന്നത്.പലപ്പോഴും പറയാറൂണ്ടായിരുന്നു ബുഷ് മരിച്ചിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന്.ഇനി എനിക്ക് കാണാന്‍ സാധിച്ചില്ലെങ്കില്‍ നീ കാണണം.അല്ലങ്കില്‍ നിന്‍റെ മക്കള്‍....

0 comments :

Post a Comment