---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, April 19, 2012

നിങ്ങളുടെ ഫെയ്സ്ബുക്ക് ലോക്ക് ചെയ്യാന്‍....

നിങ്ങള്‍ മാസങ്ങളോളം ഫെയ്സ്ബുക്ക് ഉപയോഗിക്കാതിരിക്കുബോള്‍ ഫെയ്സ്ബുക്ക് എക്കൌണ്ട് ലോക്ക് ചെയ്യുക.

1) Account settings ല്‍Security യില്‍ ക്ലിക്ക് ചെയ്യുക.
2) Security settings ല്‍ ഏറ്റവും അവസാനം കാണുന്ന Deactivate your Account ല്‍ ക്ലിക്ക് ചെയ്യുക.
3) Reason For Leaving ല്‍ ഏതെങ്കിലും ഒന്ന് സെലക്റ്റ് ചെയ്ത് e mail opt out ല്‍ മര്‍ക്ക് ചെയ്ത് Confirm ക്ലിക്ക് ചെയ്യുക.
4) അപ്പോള്‍ നിങ്ങളുടെ Password ചോദിക്കും. Password ടൈപ്പ് ചെയ്തതിനു ശേഷം Deactivate Now ക്ലിക്ക് ചെയ്യുക.
5)ശേഷം കാണുന്ന ലെറ്ററുകള്‍ ടൈപ്പ് ചെയ്തതിനു ശേഷം Submit ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ Facebook Account താല്‍കാലികമായി ബ്ലോക്ക് ചെയ്യപ്പെടും.

വീണ്ടും നിങ്ങളുടെ Facebook Username ഉം Password ഉം നല്‍കി Login ചെയ്താല്‍ നിങ്ങളുടെ Facebook Account ആക്റ്റീവാകും...

0 comments :

Post a Comment