---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, September 17, 2011

കൂട്ടുകാര്‍....

ഈ ജീവിതമാകുന്ന യാത്രയില്‍ എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച ഞങ്ങളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...!! കാലവും ദൂരവും ജീവിത സാഹചര്യങ്ങളും ഞങ്ങളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് ഞങ്ങടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞങ്ങള്‍ അറിയാതെ ആഗ്രഹിക്കുന്നു.


3 comments :

Jefu Jailaf said...

സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ..

ANSAR NILMBUR said...

അല്ലാഹു ഇഹലോകത്തും പരലോകത്തും ഈ സൗഹൃദം നിലനിര്തട്ടെ..ആമീന്‍

ബക്‌ഷ് എടയൂര്‍ said...

ഫെയ്സ്ബുക്കില്‍ വന്ന കമാന്‍റുകള്‍....
Naser Karathur: good work.
Rihan Cm : niceeee...., ORU PAAYASAM KAZHICHATHU POLE, SWEEEEEET.
Rihan Cm : DDCT 2 ALL FRIENDS.
Abdul Jaleel : good. baksh...
Ravoof Oa : അടി പൊളി .....
Rasheed Kakkadan : how lovely yor firendship.
Ravoof Oa : allahu anugrahikatte.
വന്നതിനും,കണ്ടതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും എല്ലാവര്‍ക്കും ഒരായിരം നന്ദി രേഖപെടുത്തുന്നു...

Post a Comment