---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Monday, August 29, 2011

പ്രവാസി പെരുന്നാള്‍.....

ഇന്ന് ഈദുല്‍ഫിതര്‍.....കാലത്ത് നാലു മണിക്ക് എണീറ്റു.പ്രാധമിക കാര്യങ്ങളല്ലാം കഴിഞ്ഞ് സുബഹി നമസ്കരിച്ച് കുറച്ച് തമറും കട്ടന്‍ ചായയും കുടിച്ച് 5:30 നു പെരുന്നാള്‍ നമസ്കകാരത്തിനായ് പള്ളിയിലേക്കു പോയി...6:00 മണിക്കു പെരുന്നാള്‍ നമസ്ക്കാരം തുടങ്ങി 6:30 നു കഴിഞ്ഞു.റൂമില്‍ വന്ന് ഒരു കട്ടന്‍ ചായ കൂടി കുടിച്ച് 7:00 മണിക്ക് ജോലിക്കു പോയി.....പെരുന്നാള്‍ കഴിഞ്ഞു.....ഇതാണു പ്രവാസി പെരുന്നാള്‍....എന്നാലും ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു......

3 comments :

കൂതറHashimܓ said...

:)പെരുന്നാള്‍ സന്തോഷങ്ങള്‍

ANSAR NILMBUR said...

കഷ്ടം..ആ..പരലോകമുണ്ടല്ലോ.......നല്ലൊരു പാട്ടാണല്ലോ ചങ്ങാതീ ബ്ലോഗില്‍..പക്ഷെ മ്യൂസിക്ക് ഞാന്‍ വെറുക്കുന്നു...മ്യൂസിക്കുകള്‍ ആണ് പാട്ടിനെ വെടക്കാക്കുന്നത്.....നാഥന്‍ മാനസിക ധന്യത നല്‍കട്ടെ ...ആമീന്‍...

Mohammed Kutty.N said...

സമയത്തെക്കുറിച്ചുള്ള പോസ്റ്റു വായിച്ചു.ആശംസകള്‍....

Post a Comment