---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, August 15, 2012

സംവാദം....



എന്‍റെ കൂട്ടുകാരന്‍ ഷംസുദ്ധീന്‍ വേളം അവന്‍റെ ഫെയ്സ്ബുക്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വേളം പഞ്ചായത്ത്‌ പ്രഖ്യാപന സമ്മേളനത്തിന്‍റെ വീഡിയോ ഷേയര്‍  ചെയ്തപ്പോള്‍ ഞാനും റഫീഖ് അഹമ്മദും തമ്മില്‍ നടന്ന ചെറിയൊരു സംവാദത്തില്‍ നിന്ന്...

Rafeek Ahmed ആര്‍ത്തവം നിലച്ച ഒരു പ്രസ്ഥാനത്തിന്റെ വന രോദനം !രൂപികരിച്ചതിന്റെ നാലാം നാള്‍ ദേശിയ ഉപാധ്യക്ഷന ബി .ജെ പി യിലെത്തി !
Monday at 2:21pm · Like

Shamsudheen Velom Peringatt ENTE RAFEEK ENIKKU MANASILAKUNNILLA ORU INDIAKKARANU MUSLIM LEAGUKARANUM,INL UM,PDP,UM AAKAAMENKIL ENTHU KONDU BJP AAYIKKODA,DEVAGODA,VP SING,YECHOORI,GOURIYAMMA IVAROKKE PARTTY VITTU POYAVARAANU ATH INDIAYILE AADHYATHE SAMBAVAMALLA, PINNE WELFARE PARTTIY UDE ROOPEEKARANATHIL NETHRPARAMAYA PANK VAHICHASAMOOHIKA PRASTHANANGALIL JAMA'THE ISLAMI ULPETTU ENNA KARANATHAAL ITHINE ORU SAMUDAYIKA MUNNETTAMAYO JAMA'THE ISLAMIYUDE 'B' TEAM AYO MUN VIDIYODE SAMEEPIKKUNNATHU SARIYALLA.EE PARTTIKKORU BHARANA GADANAYUM SWATHANDRAVUM BAHUSWRAVUMAYA NETHRTWAM UND.AVAR PARKYABICHA NAYA NILAPADUKALUM PRAVARTHANA PARIPADIKALUM VILAYIRUTHIYITTAVANAM EE NAVA RASHTREEYA PRASTHANATHE SAMEEPIKKENDATHU........
Monday at 7:54pm · Like

Baksh Edayur വെല്‍ഫെയര്‍പാര്‍ട്ടി രൂപീകരിച്ചതില്‍ നിങ്ങല്‍ എന്തിനാ ഇത്ര വെരളി പിടിക്കുന്നത്...? ഒരു സാമുദായിക പര്‍ട്ടിയുടെ അവശ്യം ഇന്നു ഇന്ത്യയിലൊ പ്രത്യെകിച് കേരലത്തീലൊ ഇല്ലാ...ആ കാര്യം മുസ്ലിം ലീഗ് ഏറ്റെടുത്ത് കഴിഞിരിക്കുന്നു...പിന്നെ ഇവിടെ വെണ്ടത് മര്‍ധിത പീഠിത വിഭാഗതിനും നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ഒരു പാര്‍ട്ടിയാണ്‍....അതാണ്‍ വെല്‍ഫെയര്‍പാര്‍ട്ടി...ഒരു മുസല്‍മാനെ സംബന്ധിച്ചോടുത്തോളം അവനു ഒരു സാമുദായിക പക്ഷക്കാരനാവാന്‍ സാധിക്കില്ല.അല്ലാഹുവിനെ കുറിച്ച് ഖുര്‍ആനില്‍ ആദ്യമായി പരിചയപ്പെടുത്തുന്നതു "റബ്ബുല്‍ ആലമീന്‍" എന്നാണ്.അഥവാ ലോക രക്ഷിതാവ്. അതു പോലെ തന്നെ വിശുദ്ധക്കുര്‍ആനിനെയും പരിചയപ്പെടുത്തുന്നത് "ഹുദന്‍ ലി ന്നാസ്" എന്നാണ്. അതു പോലെ മുഹമ്മദ് നബിയെ പരിചയപ്പൊടിത്തുന്നതു ലോകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും മുന്നറിയിപ്പുകാരനു മായിട്ടാണ്. അല്ലാതെ ഇതൊന്നും ഒരു സമുദായത്തിനു മാത്രം കുത്തയാണെന്നു ഖുര്‍ആനും സുന്നത്തും നമ്മെ പടിപ്പിക്കുന്നില്ല.അതു കൊണ്‍ട് തന്നെ ഓരു മുസല്‍മാന്‍ ഒരു സാമുദായിക പക്ഷക്കാരനാവാന്‍ സാദ്ധിക്കുകയില്ല എന്നു പറ്യാന്‍ കാരണം.മാനുഷിക പക്ഷക്കാരനാവാനെ കഴിയൂ....പ്രവാചകനെ നിന്ദിച്ചവന്‍റെ കൈ വെട്ടാന്‍ നിങള്‍ക്കാരാണു അധികാരം തന്നതു...?അതു ഗവണ്‍മെന്‍ര്‍ നടപ്പിലാക്കേണ്ടുന്ന കാര്യമാണ്.ഏന്നാല്‍ ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കല്‍ ഇസ്ലാമാണ്...
Tuesday at 4:08pm · Edited · Like

Ashraf Aju Puliyullathil ysssssssssss ivrkoke a pvam mahdniye one rashapedutarudooooo avsanam adinum leegu taneeeeeeeeeee vendi varum
Tuesday at 11:10am · Like

Shafeeqmuhammad Shafeeqp nee thanichelle ullu mattevan poyille
Tuesday at 10:09pm · Like

Rafeek Ahmed അറുപതു കൊല്ലം കൊണ്ട് ഒന്നും ചെയ്യാനാവാത്ത വാര്‍ധക്യം ബാധിച്ച ആര്‍ത്തവം നിലച്ച നിങ്ങള്ക്ക് ഇനി വാര്‍ധക്യത്തില്‍ ഇനിയൊരു അങ്കത്തിനു ശേഷിയില്ല അത് പോകട്ടെ മദീന മസ്ജിദിലെ ഇമാമിനെ സോളി-ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചപ്പോള്‍ അത് പള്ളിയില്‍ വെച്ച് ഇവിടെത്തെ സര്‍ക്കാര്‍ ഇല്ലായിരുന്നോ ?അത് പോലെ കേരളത്തില്‍ ആദ്യമായി പള്ളി പൂടിച്ചതിന്റെ ക്രെഡിറ്റുംജമാഅത്തെ ഇസ്ലാമിക്ക് മാത്രം അവകാശ പെട്ടതന്നു " വടകര ആയഞ്ചേരി ക്കടുത്തു.ഇരുപത്തഞ്ചു കൊല്ലക്കാലമായി അവിടെ കൃത്യമായി ജുമാ നടത്താന്‍ പോലും ജമാത്ത്‌ ഗുണ്ടകള്‍ സമ്മതിച്ചിട്ടില്ല ഇവിടെ യൊന്നും നിയമവും സരക്കരുമുണ്ടയിരുന്നില്ലേ ?സാമുദായ നെഞ്ജത്തകുംപോള്‍ എന്ത്മാകം പുറത്തുള്ളവരോട് കളിച്ചാല്‍ തടി കേടവുമെന്നു ജമാഅത് ഭീരുക്കള്‍കറിയാം അതാന്നു ഞാന്‍ പറഞ്ഞത്‌ നിങ്ങളുടെ മതേതരത്വം ഭീതിയല്‍ നീന്നുല്ഭാവിക്കുന്നതന്നു -മത സൌഹര്ദവും_എന്താന്ന് മതസൌഹര്‍ദ്ധമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട് ;മതത്തിന്റെ പേരില്‍ ശത്രുത കാണിക്കുകയും നിങ്ങളെ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കുകയും നിങ്ങളോട് യുദ്ദം പ്രഖ്യാപിക്കുകയും ചെയ്യത്തെടുത്തോലും കാലം അവിശ്വസികളുമായി നിങ്ങള്‍ സൌഹര്‍ദ്ധത്തില്‍ കഴിയുന്നതിനെ അള്ളാഹു വിലക്കിയിട്ടില്ല :ഇതാന്നു ഇസ്ലാമിന്റെ സൌഹാര്‍ദ്ദ സങ്കല്പം ഇതില്‍ ജമാത്തെ ഇസ്ലാമിയുടെ ചോരയോടുന്ന ജോസഫ് ഏതു ഗണത്തില്‍ പെടും ?മുസ്ലിങ്ങളെ നമ്പര്‍ വണ്ണ്‍ ശത്രു വായി പ്രഖ്യാപിച്ച സംഘ പരിവാരം ഏതു ഗണത്തില്‍ പെടും ? 
--
Tuesday at 10:54pm · Like

Baksh Edayur കാസര്‍കോഡ് മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ മുക്കിലും മൂലയിലും കയറി ഇറങ്ങി തിരുവനന്തപുരത്ത് എത്തിയാലും ആദര്‍ശ പ്രബോധനത്തിന്‍റെ പാതയില്‍ ഒരു പുല്‍ക്കൊടിക്കുപോലും പരിക്കേല്‍പ്പിക്കാത്ത ഒരു പ്രസ്ഥാനമുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനില്‍ ഒരു പെറ്റികേസെങ്കിലും രജിസ്റ്റര്‍ ചൊയ്യാത്ത ആളുകള്‍ ഉണ്ടെങ്കില്‍ അതു അത് ജമാഅത്ത് പ്രവര്‍ത്തകരായിരിക്കുമൊന്ന് അഭിമാനത്തോടുക്കൂടി പറയാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെ കഴിയൂ...നിങ്ങളിങ്ങിനെ വായാടിത്തം പറയാതെ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്‍റെ പേരില്‍ ഒരു പെറ്റികേസിന്‍റെയെങ്കിലും ഔദ്ദോയിക രേഖ കോണ്ട്‌വാ....

ഇന്ത്യാ വിഭജനത്തിന്‍റെ ഘട്ടത്തില്‍ അങ്ങോട്ടുമിങ്ങോട്ടും വെട്ടും കുത്തും നടത്തുന്ന ഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക്‌കൊടുത്ത നിര്‍ദ്ദേശം , ആരായാലും മര്‍ദ്ധനത്തിനിരയാവുന്നവരെ നിങ്ങള്‍ രക്ഷപ്പെടുത്തണം. ആ രക്ഷപ്പെടുത്തുന്നത്, ഹിന്ദുവിനെ മുസല്‍മാന്‍ അക്രമിക്കുകയാണെങ്കില്‍ മുസല്‍മാന്‍റെ അക്രമത്തില്‍ നിന്ന് ഹിന്ദുവിനെയും , അതുപോലെ ഹിന്ദു മുസല്‍മാനെ അക്രമിക്കുകയാണെങ്കില്‍ ഹിന്ദുവിന്‍റെ അക്രമത്തില്‍നിന്ന് മുസല്‍മാനെയും രക്ഷപ്പെടുത്തണമൊന്ന് സര്‍ക്കുലര്‍ അയച്ച് പ്രവര്‍ത്തകരെ ബോധവല്‍ക്കരിച്ച ഇന്ത്യയിലെ ഒരേയൊരു പ്രസ്ഥാനമാണ്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി.

പിന്നെ, പ്രവാചകന്‍ മക്കയില്‍ നിന്നും മദീനയില്‍ ചെന്നപ്പോള്‍ ആദ്യമായി ചെയ്തത് അവിടെ ഉണ്ടായിരുന്ന ജൂതന്‍മാരുമായിട്ട് സന്ദിയിലേര്‍പ്പെറ്റുകയാണ്‍ ഉണ്ടായത്. ഈ ജൂതന്‍മാരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് : "വിശ്വാസികളോട് ഏറ്റവും കഠോരമായ ശത്രുതയില്‍ നിലക്കൊള്ളുന്നവരായിട്ട് നിങ്ങള്‍ക്കവരെ കാണാം" എന്ന് പഠിപ്പിക്കപ്പെട്ട ഖുര്‍ആന്‍ പഠിപ്പിക്കാന്‍ നിയോഗിതനായ പ്രവാചകനാണ്‍ മദീനയിലെത്തിയ ഉടനെ ആ ജൂതന്‍മാരുമായി കരാരിലേര്‍പ്പെടുന്നത്. ഇവിടെ പ്രവാചകന്‍ താന്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് അറിവില്ലാഞ്ഞിട്ടൊന്നും അല്ല. മറിച്ച്, പ്രവാചകന്‍ പഠിപ്പിച്ച് വളര്‍ത്തികൊണ്ട്‌വരാന്‍ ഉദ്ദേശിക്കുന്ന ഈ സമൂഹിക വിപ്ലവം ഈ രാജ്യത്ത് നടപ്പിലാക്കി അതിന്‍റെ ഗുണം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിട്ടാന്‍ വേണ്ടിയായിരുന്നു. 
മറ്റെന്തോ കാരണത്താല്‍ ശത്രുതയുണ്ടായിപോയി എന്നതു കൊണ്ട് മാത്രം ആജീവനാന്തം ഒരു ശത്രുത നമ്മളും അങ്ങോട്ട് വെച്ചുപുലര്‍ത്തേണ്ടതില്ല. ഫാസിസത്തെ നേരിടുമ്പോള്‍ നമ്മളും ചിന്തിക്കേണ്ടുന്ന കാര്യമാണിത്.
Yesterday at 12:49pm · Edited · Like

Ashraf Aju Puliyullathil ande adrshamane jamate islamikullade orukalate rastriyam harmanen parnju ipol rastriya parti undaki kainja loksaba tiranjetupil 18 L D F NUM 2ADUTE U D F NUM votukal vittavar allllllllleeeeeeeeeeeeee jamate islamikar masm masm kudumtorum partimati mati kalikuna nigalk andadrshaman ullade
Yesterday at 12:48pm · Like

Baksh Edayur ജമാഅത്തെ ഇസ്ലാമി അന്ന് ഹറാമാണെന്ന് പറഞ്ഞ രാഷ്ട്രീയം ഇന്നും ജമാഅത്തിനു ഹറാം തന്നെ യാണ്.നിയമ നിര്‍മാണാധികാരം ജനങ്ങള്‍ക്കാണെന്ന് വിശ്വസിക്കുകയും അത് നടപ്പിലാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളം അതു ജമാഅത്തിന്‍ ഹറാം തന്നെ യാണ്.ജമാഅത്തിന്‍റെ രാഷ്ടീയം നിയമനിര്‍മാണാധികാരം അല്ലാഹുവിനാണ്.അവന്‍റെ നിയമങ്ങള്‍ ഭൂമിയില്‍ നടപ്പിലാക്കാനാണല്ലോ പ്രവാചകന്‍മാര്‍ വന്നതു. പ്രവാചകന്‍മാരുടെ ദൌത്യമാണ്‍ ജമാഅത്തിന്‍റെയും ദൌത്യം.

ഇന്നത്തെ ജനാധിപത്യം എന്നു പറയുന്നത് ജനങ്ങള്‍ക്ക് ജനങ്ങളുടെ മേലിലുള്ള ആധിപത്യമാണല്ലൊ..യഥാര്‍ത്തത്തില്‍ നമുക്ക് നമ്മുടെ മേലില്‍ തന്നെ ഒരാധിപത്യവുമില്ലാത്ത അവസ്ഥയില്‍ എങ്ങിനെ നമുക്ക് മറ്റുള്ളവ്രുടെ മേലില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും.എനിക്ക് എന്‍റെ മേലില്‍ ആധിപത്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ ദരിദ്ര നാരായണ രാജ്യമായ ഇന്ത്യയില്‍ ജനിക്കുമായിരുന്നില്ലല്ലോ.ഏതെങ്കിലും ഒന്നാം ലോകരാജ്യങ്ങളില്‍ എനിക്ക് ജനിക്കാമായിരുന്നു.നമ്മുടെ ജനനം നമ്മള്‍ തീരുമാനിച്തല്ല.നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നമ്മള്‍ തീരുമാനിച്ചതല്ല.നമ്മുടെ മാതാപിതാക്കല്‍ ആരായിരിക്കണമെന്ന് നാം തീരുമാനിച്ചതല്ല.നമുക്ക് അസുഖം വരുന്നത് നമ്മുടെ അനുവാദത്തോടുകൂടിയിട്ടല്ല.നമ്മള്‍ മരിക്കുന്നതു നമ്മള്‍ മരിക്കാന്‍ തയ്യാറായി ഇരിക്കുബോഴല്ല.നമുക്കു നമ്മുടെ മേലില്‍ യാതൊരു ആധിപത്യവുമില്ല.പിന്നെ എങ്ങിനെ നമുക്ക് മറ്റുള്ളവരുടെ മേലില്‍ ആധിപത്യമുണ്ടാകും.സ്വന്തത്തോട്തന്നെ യാതൊരു ആധിപത്യവുമില്ലാത്ത കുറെ ആളുകള്‍ ചേര്‍ന്നാല്‍ എങ്ങിനെ ജനാധിപത്യമാകും. കുറെ കണ്ണുപൊട്ടന്‍മാര്‍ സമ്മേളിച്ചാല്‍ കണ്ണുള്ളവരായി മാറുമോ.? കുറെ മുടന്തന്‍ മാര്‍ ചേര്‍ന്നല്‍ രണ്ട് കാലുള്ളവരായി മാറുമോ? ഇല്ലെങ്കില്‍ ഈ ജനാധിപത്യമെന്നു പറയുന്നത് ഒരിക്കലും പ്രയൊഗതലത്തില്‍ നടക്കാത്ത ഒറു അവകാശവാദമാണ്.മനുഷ്യനു കഴിയാത്തതവന്‍ വാദിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കാണ്‍ ആദിപത്യം ഏന്ന്. എന്നാല്‍ ഇസ്ലാമിന്‍റെ കാഴ്ച്ചപ്പാട് മനുഷ്യനു മനുഷ്യന്‍റെ മേലില്‍ ആധിപത്യമില്ലാ എന്നാണ്.എല്ലാ മനുഷ്യരും തുല്ല്യരാണ്.അപ്പോള്‍ എല്ലാ മനുഷ്യരും തുല്ല്യരായിരിക്കെ ഒരുവന്‍ മറ്റൊരുവനുവേണ്ടി നിയമം നിര്‍മിച്ചുക്കൂടാ.അതുകൊണ്ട് നിയമവും മാര്‍ഗനിര്‍ദേശവും സ്രഷ്ടാവായ അല്ലാഹുവില്‍നിന്നായിരിക്കണം ലഭ്യമാകേണ്ടത്.ഇതു സയ്യിദ് മൌദൂതി കണ്ടുപിടിച്ച ഒരു സിദ്ധാന്തമല്ല.ഇതു പരിശുദ്ധ ഖുര്‍ആനിന്‍റെ ശക്തമായ പ്രഖ്യാപനങ്ങളിള്‍ ഒന്നാണ്. നിയമനിര്‍മാണാധികാരം അല്ലാഹുവിനു മാത്രമാണെന്നുള്ളത്.
Yesterday at 2:27pm · Like

Rafeek Ahmed വിവരമില്ലന്നു മാത്രമല്ല വിവരമില്ലന്നുള്ള വിവരവുമില്ല അല്ലെ ?പിന്നെ എന്തിന്നന്നു ജമാഅത്തെ ഇസ്ലാമിയെ രണ്ടു വട്ടം നിരോദിച്ചത്?അടികൊള്ളുംപോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലതവ്ന്റെ സമാധാന പ്രസ്ന്ഗം !പാവം ഇങ്ങനെ അടി കൊള്ളാന്‍ മാത്രമുള്ള ഒരു വിഭാഗം കൊള്ളുമ്പോള്‍ തിരിച്ചടിക്കാന്‍ ശേഷിയില്ല ശ്വണ്ട്ടന്‍ മാര്‍ക്ക് മക്ക കലാഘട്ടമെന്നും മദീന കാലഘട്ടമെന്നുമെക്ക്പറഞ്ഞു സമാധാനിക്കാം കൂട്ടിനു ചപ്പു ചവരിട്ട ഹദീസും വേണമെങ്കില്‍ കാരക്കുന്നു അടി മേടിക്കാം പുതിയ ഹദീസുണ്ടാക്കി തരും വെറുതെ വീട്ടിലിരുന്നാല്‍ പോരെ അടി കൊള്ളാന്‍ മാത്രം ഒരു പാര്‍ട്ടി വേണോ?
Yesterday at 2:32pm · Like

Rafeek Ahmed മൌദൂദിയുടെ ജിഹാദ് എന്ന ഗ്രന്ഥം പോലും മലയാളത്തില്‍ പ്രേസിട്ദീകരിക്കാന്‍ ഭയപ്പെട്ട മഹാ ഭീരുക്കളായ നിങ്ങളാണോ അല്ലാഹുവിന്റെ അധിപത്യത്തിനു വേണ്ടി പ്രവത്തിക്കുന്നവര്‍ ?ഹുക്കൂമത്തെ ഇലഹിയില്‍ നിന്ന് ഇഖ്‌അമാത്തു ദ്ദീനിലെത്തി അവിടെ നിന്നും ജാനാതിപത്യത്തിലെത്തി ഇനി എങ്ങോട്ടന്നാവോ നിരന്തരം ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്ത് ഇപ്പോള്‍ വെറും വെള്ളമായി മാറി ആര് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ഭയപ്പെട്ടു പിന്മാറിയോ അവരെ അള്ളാഹു നിന്ത്യാരാക്കും !
Yesterday at 2:40pm · Like

Ashraf Aju Puliyullathil jamate islami ande kondan divsam kaiyum torum ilatai pokunade matela sagadnayum partikalum valarumbol ande konde jamate islami shaichepokunade karanam oru deerga veeshanatode ulla naya privadi ilatade kondan
Yesterday at 3:07pm · Like

Baksh Edayur ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ എന്തിനു നിരോധിച്ചു എന്നും പിന്നീട് എന്തുകൊണ്ട് നിരോധനം പിന്‍വലിച്ചു എന്നും നല്ലൊണം ഒന്നു പഠിക്കൂ സഹോദരാ....

ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ നിരോധിക്കുകയും ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയില്‍ പോവുകയും വിധി വരികയും ചെയ്തു.എന്തായിരുന്നു വിധി..: "ഈ സംഘടന നിയമ വിരുദ്ധമായി, ദേശീയ വിരുദ്ധമായി അല്ലെങ്കില്‍ രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിനു ഒരു ചെറിയ തെളിവുപോലും സുപ്രീം കോടതിയുടെമുന്നില്‍ വന്നിട്ടില്ല.വരാത്തിടത്തോളം കാലം ഈ സംഘടനയെ നിരോധിക്കാന്‍ ന്യായവുമില്ല" എന്നു പറഞ്ഞ് നിരോധനം പിന്‍വലിച്ചില്ലേ..നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനക്ക് ഇത്തരത്തില്‍ നിരപരാധിത്വം അവകാശപ്പെടാന്‍ കഴിയുമോ..?

ഇന്നും ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ.ഇസ്ലാമതവും ഖുത്വുബാത്തും ലോഡ്കണക്കിനു ഐ.പി.എച്.സാഹിത്യങ്ങളും ജമാഅത്ത് നേതാക്കളുടെ പ്രഭാഷണ സീഡികളും എല്ലാം ഇന്നും നിലവിലുണ്ട്..ജമാഅത്തെ ഇസ്ലാമി നിയമ വിരുദ്ധമായി, ദേശീയ വിരുദ്ധമായി അല്ലെങ്കില്‍ രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിനു വല്ല തെളിവും നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അതുമായി കോടതിയില്‍ പോയി നിങ്ങള്‍ കേസ് കൊടുക്ക്.

ഇരിട്ടിന്‍റെ മറവില്‍ നിരപരാധികളെ വെട്ടിയും കുത്തിയും കൊന്നും, സ്വന്തം ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും മറ്റുള്ളവരെ ഏല്‍പ്പിച്ച് സ്വന്തം കുടുംബത്തിനു പോലും സംരക്ഷണം നല്‍കാന്‍ കഴിയാതെ ഒളിവില്‍ പോയി കഴിയുന്ന നിങ്ങള്‍ക്കെങ്ങിനെ ദീനിനെ സംരക്ഷിക്കാന്‍ കഴിയും.ഇതു വല്ലാതൊരു ജിഹാദ്തന്നെ.....
23 hours ago · Edited · Like

Shamsudheen Velom Peringatt heheheh ,Baksheee kalakki eniyenkilum thettidharanakal avar thiruthumennu namukk paratheekshikkam........Rafeekeee vivaramillathavan njaan vivaramullavanaanennu dharikkunnathaanu eettavum valiya vidhitwam
23 hours ago · Like

Baksh Edayur ഇല്ല ഷംസൂ....നായയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞുകൊണ്ടെ ഇരിക്കൂ....ചിലപ്പോള്‍ കുഴലൂം വളഞ്ഞെന്നിരിക്കും...അല്ലാ പിന്നെ...
23 hours ago · Like

Rafeek Ahmed ernakulam മദീന മസ്ജിദിലെ ഇമാമിനെ സോളി-ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചപ്പോള്‍ അത് പള്ളിയില്‍ വെച്ച് ഇവിടെത്തെ സര്‍ക്കാര്‍ ഇല്ലായിരുന്നോ ?അത് പോലെ കേരളത്തില്‍ ആദ്യമായി പള്ളി പൂടിച്ചതിന്റെ ക്രെഡിറ്റുംജമാഅത്തെ ഇസ്ലാമിക്ക് മാത്രം അവകാശ പെട്ടതന്നു " വടകര ആയഞ്ചേരി ക്കടുത്തു.ഇരുപത്തഞ്ചു കൊല്ലക്കാലമായി അവിടെ കൃത്യമായി ജുമാ നടത്താന്‍ പോലും ജമാത്ത്‌ ഗുണ്ടകള്‍ സമ്മതിച്ചിട്ടില്ല ഇവിടെ യൊന്നും നിയമവും സരക്കരുമുണ്ടയിരുന്നില്ലേ ?
6 hours ago · Like

Rafeek Ahmed ഇതിനു മറുപടി പറയാത്തതെന്തേ ?
6 hours ago · Like

Rafeek Ahmed ഈ ഷംസു എന്റെ നാട്ടു കരന്നന്നു ഇവന്‍ ഇടയ്ക്കിടെ പാര്‍ട്ടി മാറുന്നവന്നാണ് ഇനിയിപ്പോള്‍ ഇടയ്ക്കിടെ പാര്‍ട്ടി മരെണ്ടതില്ലല്ലോ ജമാഅത്തെ ഇസ്ലാമിയവുമ്പോള്‍ ഇടയ്ക്കിടെ നിലപടുമാട്ടുകയും ഒരു നിലപടുമില്ലാതെ മലക്കം മറിയുകയും ചെയ്യുകയും ചെയ്യുണ്ടല്ലോ അത് കൊണ്ട് വേറെ പാര്‍ട്ടി നോക്കേണ്ടതില്ല അത് കൊണ്ട് ഷംസു നിന്നെ പോലുള്ളവര്‍ക്ക് എന്ത് കൊണ്ടും പറ്റിയ പാര്‍ട്ടി തന്നെ !
6 hours ago · Like

Rafeek Ahmed മൌദൂദിയുടെ ജിഹാദ് എന്ന ഗ്രന്ഥം പോലും മലയാളത്തില്‍ പ്രേസിട്ദീകരിക്കാന്‍ ഭയപ്പെട്ട മഹാ ഭീരുക്കളായ നിങ്ങളാണോ അല്ലാഹുവിന്റെ അധിപത്യത്തിനു വേണ്ടി പ്രവത്തിക്കുന്നവര്‍ ?ഹുക്കൂമത്തെ ഇലഹിയില്‍ നിന്ന് ഇഖ്‌അമാത്തു ദ്ദീനിലെത്തി അവിടെ നിന്നും ജാനാതിപത്യ... 
ത്തിലെത്തി ഇനി എങ്ങോട്ടന്നാവോ നിരന്തരം ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്ത് ഇപ്പോള്‍ വെറും വെള്ളമായി മാറി ആര് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ഭയപ്പെട്ടു മറുപടി ഇല്ലേ ?
6 hours ago · Like

Rafeek Ahmed Baksh എടയൂര്‍ says; ജമാഅത്തെ ഇസ്ലാമി അന്ന് ഹറാമാണെന്ന് പറഞ്ഞ രാഷ്ട്രീയം ഇന്നും ജമാഅത്തിനു ഹറാം തന്നെ യാണ്.നിയമ നിര്‍മാണാധികാരം ജനങ്ങള്‍ക്കാണെന്ന് വിശ്വസിക്കുകയും അത് നടപ്പിലാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളം അതു ജമാഅത്തിന്‍ ഹറാം തന്നെ യാണ്... ....... 
.ജമാഅത്തിന്‍റെ രാഷ്ടീയം നിയമനിര്‍മാണാധികാരം അല്ലാഹുവിനാണ്.അവന്‍റെ നിയമങ്ങള്‍ ഭൂമിയില്‍ നടപ്പിലാക്കാനാണല്ലോ ------------
വെല്‍ഫെയര്‍ പാര്‍ട്ടി രൂപികരിച്ചത് ഈ ലക്ഷ്യത്തിനു വേണ്ടിയാന്നോ? (അഥവാ ശരീയത്ത് നടപ്പിലാക്കാന്‍ വേണ്ടി ?)ഇത് തുറന്നു പറയാന്‍ നിങ്ങള്ക്ക് ധൈര്യമുണ്ടോ ?
6 hours ago · Like

Ashraf Aju Puliyullathil rafeeke jamate islamiyum popular frandum oru nanayatinte 2 vasagalannnnnnnn ine kerala karayil prvartikan pattiya oru partiyeeeeeeeee ullu ade I U M L matramane
4 hours ago · Like

Baksh Edayur പള്ളി ജമാതുകാര്‍ പിടിച്ചടക്കി എന്നത് അസത്യം തേജസ്സ്‌ കള്ള വാര്‍ത്ത‍ ഉണ്ടാകി, അത് ഏറ്റു പിടിച്ചാണ് തുടര്‍ന്നു ചന്ദ്രിക, മലയാളം ന്യൂസ്‌ അതെ രീതിയില്‍ വാര്‍ത്ത‍ കൊടുത്തത്.......പള്ളി ജമാതുകാര്‍ പിടിച്ചെടുത്തു എന്നാ വാര്‍ത്ത‍ heading കൊടുത്തത് തേജസ്സ്‌ ആയിരുന്നു....ആരുടെ പള്ളി, ആര് ആരില്‍ നിന്ന് പിടിച്ചെടുത്തു എന്നാ ചോത്യത്തിനു തേജസ്സ്‌ ഉള്‍പ്പെടെ ഒരു ജമാഅത്ത് വിരുദ്ധ ജിഹോക്ക്കും മറുപടി ഉണ്ടായിരിന്നില്ല. 

സൊന്തം അല്ലാത്ത, മറ്റുള്ളവരുടെ ആയ ഒന്ന് എടുക്കുമ്പോള്‍ അല്ലെ പിടിച്ചടക്കി എന്ന് പറയുക. മദീന മസ്ജിദിനു വേണ്ടി നാട്ടിലും ഗള്‍ഫിലും പിരിവു നടത്തി അതിനു വേണ്ടി എമ്പാടും ഓടി നടന്നു അത് നിര്‍മിച്ചതും അത് പരിപാലിച്ചതും അവിടെ ഖുതുബ പറഞ്ഞിരുന്നതും വെള്ളിയയ്ച്ച മഗ്രിബിന് ശേഷം ഖുര്‍ആന്‍ ക്ലാസ്സ്‌ നടത്തിയിരുന്നതും പള്ളിയോടു അനുബന്ധിച്ച് മദീന മസ്ജിദ് സക്കാത്ത് കമ്മിറ്റി ഉണ്ടാക്കിയതും എല്ലാം ജമാതുകാര്‍ ആണ്. എന്നല്ല ജമാതുകാര്‍ മാത്രമാണ്. അന്ന് ഹാഷിം ഹാജി ഉള്‍പെടെ. തീര്‍ച്ചയായും എല്ലാവര്ക്കും അറിയാം, ആരാണ് അത് നിര്‍മ്മിച്ച്‌, പരിപാലിച്ച്, നടത്തിപ്പോന്നിരുന്നതും ഖുതുബ പറഞ്ഞിരുന്നതും എന്ന്!. ഒന്നോ രണ്ടോ കൊല്ലങ്ങളല്ല, പതിറ്റാണ്ടുകൾ ജമാഅത്ത് നിയന്ത്രിച്ചതും നാട്ടുകാർക്ക് നട്ടുച്ച സൂര്യനെപ്പോലെ വ്യക്തവുമായ കാര്യം. മദീന മസ്ജിടുമായി ജമാഅത്തെ ഇസ്ലാമിക്കുള്ള ബന്ധവും കേരളത്തിലെ തന്നെ ഏതാണ്ടെല്ലാ മുസ്ലിംകൾക്കും അറിയുന്ന പരമ സത്യം.......

മലയാളം നെവ്സിനും ചന്ദ്രികക്കും ജന്മന ഉള്ള ജമാത് വിരുദ്ധത ആയിരുന്നു തേജസ്സ്‌ വാര്‍ത്ത‍ അതെ പോലെ പകര്‍ത്തി എഴുതാന്‍ ആണെങ്കില്‍ രണ്ടു കാരണങ്ങള്‍ ആയിരുന്നു അന്നത്തെ തുജ്സിന്റെ നിലപാടിന് പിന്നില്‍. പള്ളി ട്രുസ്റ്റില്‍ ഉണ്ടായ ഭിന്നത മുതല്‍ എടുത്തു ചുളുവില്‍ പള്ളി കൈവരുതിയില്‍ വരുമോ എന്നാ ശ്രമം ഒന്ന്.....തേജസ്സ്‌ ഇറങ്ങി ഒരു വര്ഷം മാത്രം ആയ സമയത്ത് പ്രചരണം കിട്ടുക എന്നത് രണ്ടാമതെതും.... 

ജമാഅത്തിനോട് സഹകരിച്ചിരുന്ന ഹാഷിം ഹാജിക്ക് വ്യക്തിപരമായ വിരോധം കൊണ്ട് ഭിന്നത ഉണ്ടായി. അതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ ആയി ഖുതുബ പറഞ്ഞിരുന്ന ബഷീര്‍ മൌലവിക്ക് പകരം അന്ന് വരെ അവിടെ കുതുബ പറഞ്ഞിട്ടില്ലാത്ത ഒരു വെക്തി കുതുബക്ക് ഒരു മണിക്കൂര്‍ മുന്നേ തന്നെ അന്ന് മിമ്ബ്ബരിലെക്ക് പോയപ്പോള്‍ സോളിടരിടിക്കാര്‍ അ വെക്തിയെ പൊക്കി എടുത്തു ഏറ്റവും പിന്‍ സഫ്ഫിലെക്ക് കൊണ്ട് ചെന്നിരുതി. ഖുതുബ പറയുന്നതില്‍ നിന്ന് തടഞ്ഞു. അയാളെ മര്ധിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അ സമയം ഹാഷിം ഹാജി പള്ളിക്ക് അകത്തു ഉണ്ടായിരുന്നില്ല. പുറത്തായിരുന്നു. ഹാഷിം ഹാജിക്ക് യാതൊരു വിധ മര്ധനവും ഉണ്ടായിട്ടില്ല. ഇതാണ് അവിടെ നടന്ന സംഭവം.... അതിനു മുന്‍പത്തെ പോലെ തന്നെ അതിനു ശേഷവും ജമാഅത് തന്നെ അവിടെ ഖുതുബ തുടര്‍ന്ന്. ഒത്തു തീര്‍പ്പും കോടതി വിധിയും വരെ....
3 hours ago · Edited · Like

Baksh Edayur വടകര ആയഞ്ചേരി ക്കടുത്ത പള്ളിയിലെ പ്രശ്നം ഞാന്‍ പഠിച്ചിട്ട് പറയാം.എനിക്കറിയാത്ത കാര്യങ്ങള്‍ ഞാന്‍ പറയില്ല.

മൌദൂദിയുടെ ജിഹാദ് എന്ന ഗ്രന്ഥം ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന് ആരു പറഞ്ഞു. അറിയില്ലങ്കില്‍ മിണ്ടാതിരുക്കലാണ്‍ നല്ലത്.

ജിഹാദ് 
അബുല്‍ അ അ്‌ലാ മൌദൂദി
വിവര്‍ത്തനം കെ.ടി ഹുസൈന്‍
വില 180.00 രൂപ
വേണമെങ്കില്‍ ഐ.പി.എച്ചില്‍ പോയി വാങ്ങിക്കോ...
അല്ലാതെ അറിയാത്ത കാര്യങ്ങള്‍ വെച്ച് പുലമ്പരുത്.

വെല്‍ഫെയര്‍ പാര്‍ട്ടി അന്തിമ ലക്ഷ്യം ദൈവിക നിയമങ്ങള്‍ നടപ്പിലാക്കുക തന്നെയാണ്.
ഗാന്ധിജി പറഞ്ഞില്ലെ ഞാന്‍ ഇന്ത്യക്ക് ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിന്റെ ഭരണം (ഇസ്ലാമിക ഭരണം) ആണ് എന്ന്.
അതുതന്നെയാണ്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പറയുന്നത്..
അതാണ്‍ ഈ പാര്‍ട്ടി ദൈവത്തിന്‍റെ കയ്യോപ്പുള്ള പാര്‍ട്ടിയാണെന്ന് പ്രേമ ജി പിഷാരടി പറഞ്ഞതിന്‍റെ പൊരുളും.
3 hours ago · Like

Ashraf Aju Puliyullathil nigalude partyude lasiyam andannnnnnnnn nigalk madani sahibne one rasyapedutuvan patumoooooooooooo
3 hours ago · Like

Rafeek Ahmed മൌദൂദിയുടെ ജിഹാദ് എന്ന ഗ്രന്ഥം താന്‍ വായിച്ചിട്ടുണ്ടോ ? ഐ പി എച്ച് ആദ്യം പ്രേസിദ്ദീകരിച്ചത്‌ വാണിദാസ് എളയാവൂരിന്റെ ജിഹാദ് ആന്നു പിന്നീടു തേജസ്‌ പബ്ലിക്കേഷന്‍ മൌദൂദിയുടെ ജിഹാദ് പ്രേസ്ട്ദീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തിടുക്കപ്പെട്ടു ,തങ്ങള്‍ തീവ്ര വാദി കളല്ലെന്നു തെളിക്കാന്‍ ,മൂല കൃതിയില്‍ നിന്നും ഏതാനും പ്രധാന പെട്ട ഭാഗം വിട്ടുകളഞ്ഞന്നു ഐ പി എച്ച് മൌദൂദിയുടെ ജിഹാദ് പ്ര്സേട്ദീകരിച്ചത് തനിക്കു വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണം നിഫ്സുല്‍ ഇല്മു ലാ ആദ്രീ ജീവിതത്തില്‍ പകര്‍ത്തുക ചോദ്യത്തിന് മറുപടി പറയാതെ എവിടെ നിന്നെങ്കിലും കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുകയല്ല വേണ്ടത് !
--
3 hours ago · Like

Baksh Edayur ‎"പോത്തിനോട് വേദാന്തം ഓതിയിട്ട് കാര്യമില്ല" എന്ന് മലയാളത്തിള്‍ ഒരു ചോല്ലുണ്ട്...ആയതിനാല്‍ എനിക്ക് നിങ്ങളോട് ഇനി സംവദിക്കുവാന്‍ സമയം ഇല്ല. എന്‍റെ സമയം വിലപ്പെട്ടതാണ്.വ സ്സലാം...
2 hours ago · Like

Rafeek Ahmed തങ്ങള്‍ ഇവടെ ടൈപ്പ് ചെയ്ത കാര്യം ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ജാമ്തെ ഇസ്ലാമിയുടെ നേതാവിന് കാണിച്ചു കൊടുത്തു 

Baksh Edayurവെല്‍ഫെയര്‍ പാര്‍ട്ടി അന്തിമ ലക്ഷ്യം ദൈവിക നിയമങ്ങള്‍ നടപ്പിലാക്കുക തന്നെയാണ്.
ഗാന്ധിജി പറഞ്ഞില്ലെ ഞാന്‍ ഇന്ത്യക്ക് ആഗ്രഹിക്കുന്ന ഭരണം ഖലീഫ ഉമറിന്റെ ഭരണം (ഇസ്ലാമിക ഭരണം) ആണ് എന്ന്.
അതുതന്നെയാണ്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പറയുന്നത്...........................................................അയാള്‍ പറയുന്നത് തങ്ങള്‍ക്കു ഒന്നുമറിയില്ല വെല്‍ഫയര്‍ പാര്‍ട്ടിയെ പട്ടിയെന്നന്നു അല്ലെങ്കില്‍ തങ്ങള്‍ ജമാത് ഇസ്ലാമിയെ പറ്റി ഒന്ന് മരിയില്ലന്നു ഞാന്‍ ഇതു വിശ്വസിക്കണം ?
2 hours ago · Like

Baksh Edayur ആയഞ്ചേരി പള്ളിയുടെ പ്രശ്നത്തെകുറിച്ച് അന്വോഷിച്ചപ്പൊള്‍ കിട്ടിയ വിവരം...

ആയഞ്ചേരി പള്ളിയുടെ പ്രശ്നം നടന്നത് ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

മുച്ചിലോട്ട് കുറുപ്പ് എന്ന ജന്മി ആണ് മാപ്പിളമാര്‍ക്ക് നമസ്കരിക്കാന്‍ പള്ളിനിര്‍മ്മിച്ചു നല്‍ കിയത്. ഖുതുബയുടെ ഭാഷയും സ്ത്രീകളെപ്രവേശിക്കുന്നതും സംബന്ധിച്ച് സുന്നി ജമാഅത്ത് ആശയക്കര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. (ഒരു കൂട്ടര്‍ വ്യാഴാഴ്ച ജുമുഅ നടത്തട്ടെ എന്ന് ശുദ്ധമനസ്കനായ ജന്മി പറഞ്ഞിരുന്നു.)

അഭിപ്രായ വ്യത്യാസം മൂര്‍ച്ചിച്ചു. ഇരു കൂട്ടരും ഒരു വിട്ടു വീഴ്ചയ്ക്കും ഇരു കൂട്ടരും തയ്യാറായില്ല. ലീഗ് നേതാവും ഭൂര്‍ശ്വയുമായ കാര്യട്ടെ കുഞ്ഞമത് ഹാജിയും കൂട്ടരും ഒരു ഭാഗത്തും ജമാഅത്ത് മറു ഭാഗത്തും ന്യായം ജമാഅത്തിന്റെ ഭാഗത്തായിരുന്നു. പള്ളി നോക്കി നടത്താന്‍ ജന്മി കുറുപ്പ് അവറുകള്‍ ഏല്‍പ്പിച്ച കുടുംബം വ്യാജ രേഖയൊക്കെ ചമച്ച് കൈവശപ്പെടുത്തിയിരുന്നു. ഒടുവിലൊരു വെള്ളിയാഴ്ച ഖുതുബ നടത്താന്‍ മുതവല്ലി പ്രകാരം അര്‍ഹതപ്പെട്ട പ്രാദേശിക ജമാത്ത് നേതാവ് ഖുതുബ നിര്‍വഹിക്കാന്‍ കയറിയപ്പോള്‍ തടഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കലക്ടര്‍ പള്ളിക്ക് താഴിട്ടു. വര്‍ഷങ്ങളോളം അതു പൂട്ടി ക്കിടന്നു. കേസുകള്‍ മുറ പോലെ നടന്നു.

സിദ്ധീഖ് ഹസന്‍ സാഹിബ് അമീറായിരുന്നപ്പോള്‍ ഹല്‍ ഖാ നേത്രുത്വം ഇതിലിടപെട്ടു. തുറ്റര്‍ ന്നുള്ള മാരത്തോന്‍ ചര്‍ ച്ചക്കോടുവില്‍ ഇരു കൂട്ടാരും വിട്ടു വീഴ്ചക്കു തയ്യാറായി. സമുദായത്തിനു തന്നെ അപമാനമായി മാറിയ പള്ളി തുറന്നു. ആരിഫലി സാഹിബായിരുന്നു അതിനു മുന്‍ കയ്യേടുത്തത്. ഇപ്പോള്‍ പള്ളിയില്‍ നമസ്കാരം ഉണ്ട്. ജുമുഅ ഇല്ല. തറാവീഹ് 20.ജുമുഅ അവരവരുടെ കേന്ദ്രങ്ങളില്‍.

തറവാടുകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ജമാഅത്ത് ഇടയില്‍ കുടുങ്ങിപ്പോയതാണ്.ഒറ്റവാക്കില്‍ ഇങ്ങനെ പറയാം "പൂട്ടിപ്പോയ ആ പള്ളി തുറന്നത് ജമാഅത്തിന്റെ അധ്വാനം മൂലമാണ്". വിശിശ്യാ അമീറിന്റെ ഇടപെടല്‍ അത് അന്ന് ശിഹാബ് തങ്ങള്‍ പോലും പറഞ്ഞതാണ്..
8 minutes ago · Like


0 comments :

Post a Comment