കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്. ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള് അവഹേളിക്കപ്പെടാനേ ഉപകരിക്കൂ.
ഈ ചര്‍ച്ച ഇവിടെയും കാണാം..
http://www.koottam.com/forum/topics/784240:Topic:27757054
http://i.suhrthu.com/forum/topics/2669796:Topic:265699?xg_source=activity




11:08 PM
ബക്ഷ് എടയൂര്‍
Posted in:
1 comments :
ഒരു നിലപാടും ഇവര്‍ പുന:പ്പരിശോധിക്കില്ല--ഇനി ഈ കേസ് തെളിഞ്ഞാലും ഈ മത സംഘടനകള്‍ കുഞാലിക്കുട്ടിക്കു ഹാലീലൂയ പാടും...ഇവരൊക്കെ മുസ്ലിം ലീഗിന്റെ വാലാട്ടികള്‍ മാത്രം.....
Post a Comment