---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, January 19, 2011

ഒരു പഴയ പാട്ടിന്റെ പുതിയ രൂപം

കംമ്പ്യൂട്ടറിലേക്ക് കണ്ണുംനട്ടിരിക്കുമ്പൊഴാണ്‍ എന്‍റെ കൂട്ടുകാരന്‍ അബൂദറിന്‍റെ ഒരു മെയില്‍ വന്നത് ഞാന്‍ കണ്ടത്.ഉടന്നെ തുറന്നുനോക്കി .അപ്പോള്‍ കണ്‍ടത് ഇതായിരുന്നു." കുട്ടിക്കാലത്ത് നാം കേട്ടുമറന്ന ഒരു പഴയ പാട്ടിന്റെ പുതിയ രൂപം. ഇഷ്ടമായാല്‍ കമന്റ്സ് അയയ്ക്കു ട്ടോ." ഞാന്‍ കേട്ടു.. കമന്റ്സ് അയയ്ക്കുകയും ചെയ്തു.അപ്പോള്‍ തന്നെ ആ പാട്ട് തേന്‍മാവില്‍ പേസ്റ്റ് ചെയ്ത് കുട്ടികളുമായി പങ്കുവെച്ചു.ആ ഗാനം നിങ്ങളെകൂടി ഞാന്‍ കേള്‍പ്പിക്കുന്നു.ഇതുപോലുള്ള ഗാനങ്ങള്‍ ഇനിയും ആരുടെയെങ്കിലും അടുത്തുണ്ടെങ്കില്‍ എന്നിക്കു മെയില്‍ ചെയ്യാന്‍ മറക്കല്ലെ.

0 comments :

Post a Comment