മരണം യാഥാര്‍ത്ഥ്യമാണ്.ജനിച്ചവരല്ലാം മരിക്കും.പക്ഷേ,മരണ വീട്ടില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ "ഞങ്ങളെ ഒറ്റക്കാക്കിയിട്ടു പോയല്ലോ..." എന്ന് നിലവിളിച്ച് കരയുന്നതു കാണാറുണ്ട്.ഇവിടെ ആരാണ്‍ ഒറ്റക്കായത്? മരിച്ചവനല്ലെ ഒറ്റക്കായത്.അയാളുടെ കുഴിമാടത്തില്‍ അയാള്‍ ഒറ്റക്കല്ലേ?അപ്പോള്‍ മരണ വീട്ടില്‍ കരയേണ്ടത് "നിങ്ങളൊറ്റക്കായല്ലോ..."എന്നു പറഞ്ഞല്ലേ..???.
0 comments :
Post a Comment